Saturday, June 16, 2018

വചനവിചാരങ്ങള്‍ 23

കൂട്ടിവെച്ചതൊക്കെ ചിതറിയപ്പോള്‍, ഞാന്‍ തന്നെയും ഛിന്നഭിന്നമായപ്പോള്‍ തിരിച്ചറിഞ്ഞു, നിന്നെ ഞാന്‍ എവിടെയോ ഉപേക്ഷിച്ചിരുന്നെന്ന്. നിന്റെ പവിത്രമായ കരങ്ങളിലേക്ക് നീളുന്ന ഈ മലിനമായ കൈകളെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു പിടിച്ചാലും! കൃപ നിറയട്ടെ! 
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(8 -3- 18)

No comments:

Post a Comment