Saturday, June 16, 2018

വചനവിചാരങ്ങള്‍ 22

നിയമത്തെ സ്നേഹമെന്നു പൊളിച്ചെഴുതിയവന്‍, നിസ്വാര്‍ത്ഥ സ്നേഹമായി എന്നിലേക്കൊഴുകുന്നു. ഞാനോ, എന്റെ സ്നേഹങ്ങളില്‍ സ്വാര്‍ത്ഥതയുടെ കുപ്പായം തുന്നുന്നു. അവനെപ്പോലെ  സ്നേഹിക്കാന്‍ എന്നാണ് എനിക്ക് കഴിയുക?
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(7-3-2018)

No comments:

Post a Comment