Saturday, June 16, 2018

വചനവിചാരങ്ങള്‍ 21

മിഴികളിൽ കനിവ് കിനിയുന്നതുകൊണ്ടാവാം നിന്റെ പിഴവുകളുടെ കണക്ക് അവനുമുൻപിൽ തെളിയാതെ പോവുന്നത്, പരിഭവം തെല്ലുമില്ലാതെ മാപ്പേകുന്നത്. മാപ്പിരന്നു വാങ്ങുന്ന നീയും മടുപ്പില്ലാതെ മാപ്പേകുക! അപരന്റെ അപരാധങ്ങളുടെ കണക്കെടുക്കാതെ കനിവാകുക! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(6-3-2018)

No comments:

Post a Comment