ഉള്ളില്‍ ഒരു വിളക്ക് നീ കൊളുത്തിയിട്ടും ഞാനിപ്പോഴും ഇരുളിനെ
പ്രണയിക്കുന്നു. വെളിച്ചമേ, പൊറുക്കുക, നിന്റെ വീഥിയില്‍ എന്റെ
ആശകള്‍കൊണ്ടു നിഴല്‍ വീഴ്ത്തുന്നതിന്. നിറയുക, നിഴലിനെ പൊതിയുക; നിന്റെ
വെട്ടം മാത്രമാവട്ടെ ഞാന്‍ ഇനിമേല്‍!!!
പ്രഭ നിറയട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(21-2-2018)
പ്രഭ നിറയട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(21-2-2018)
No comments:
Post a Comment