വചനം:
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. (മത്തായി 6, 8)
വിചാരം:
നിന്റെ വിചാരങ്ങള്‍ക്കും അപ്പുറമാണവന്‍, "അമ്മ ഹൃദയം" ഉള്ളില്‍ പേറുന്നൊരപ്പന്‍!!! വേണ്ടതെന്തെന്നു നിനക്കും മുമ്പേ അറിയുന്നൊരു അമ്മഹൃദയം!!! കൈയില്‍ ജപമണികളും ഉള്ളില്‍ "അപ്പാ" എന്നൊരു വിളിയും മാത്രം മതി യാത്രയില്‍. കാത്തിരിപ്പിന്റെ നീളം കൂടുമ്പോഴും ജപമണികള്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോകാതിരിക്കട്ടെ!
ജപം ഉയരട്ടെ, പുണ്യം പൂവിടട്ടെ നിന്നില്‍ ഈ നോമ്പുദിനങ്ങളില്‍!!
(20-2-2018)

No comments:
Post a Comment