Saturday, June 16, 2018

വചനവിചാരങ്ങള്‍ 10

ഹൃദയങ്ങൾക്കിടയിൽ ഭിത്തികൾ തീർക്കുമ്പോൾ, ഒരു മതിലുയരുന്നുണ്ട് നിനക്കും ബലിക്കല്ലിനുമിടയിൽ. തകർക്കുക ഭിത്തികളോരോന്നായി; പണിയുക പാലങ്ങൾ, ഉടപ്പിറന്നോരിലേക്കും ഉടയവനിലേക്കും!
ബന്ധങ്ങൾ വളരട്ടെ നോമ്പുദിനങ്ങളിൽ!!
(23-2-2018)

No comments:

Post a Comment