Saturday, June 16, 2018

വചനവിചാരങ്ങള്‍ 11

വിട പറയണം, "പ്രിയരോട് പ്രണയവും വൈരിയോട് വൈരവും" എന്ന നിന്‍റെ രീതിയോട്! വളരണം,  "പ്രിയരോടും അപ്രിയരോടും ഒരു പോലെ പ്രണയം" എന്ന അവന്‍റെ ശൈലിയിലേക്ക്! എളുപ്പമല്ല, കൂടെ നടന്നു സ്വന്തമാക്കണം അവന്‍റെതു മാത്രമായ ഈ പ്രണയശൈലി!
അവന്‍ നിറയട്ടെ, പ്രണയം നിറയട്ടെ ഈ നോമ്പുദിനങ്ങളില്‍!!!
(24-2-2018)

No comments:

Post a Comment