Saturday, June 16, 2018

വചനവിചാരങ്ങള്‍ 12

ദൈവാനുഭവത്തിന്‍റെ ഗിരിനിരകളില്‍ നിന്ന് വിലാപങ്ങളുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മാത്രമാണ് നിന്റെ ബലിയാത്ര തുടങ്ങുക. ബലിയിലേക്കുള്ള ദൂരം അപരന്റെ കണ്ണീരിലേക്കുള്ള ദൂരം ആണ്. കൃപ നിറയട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!
(25-2-2018)

No comments:

Post a Comment