Saturday, June 16, 2018

വചനവിചാരങ്ങള്‍ 13

പകര്‍ന്നു കിട്ടുന്ന കരുണ പകുത്തുകൊടുക്കണം, അളവുപാത്രം കവിഞ്ഞു നിന്നിലേക്ക്‌ ഒഴുകുന്നതുപോലെ തന്നെ. കരുണ ഒഴുകട്ടെ നിന്നിലേക്കും നിന്നില്‍നിന്നും! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(26-2-2018)

No comments:

Post a Comment