Saturday, June 16, 2018

വചനവിചാരങ്ങള്‍ 3

അനുരഞ്ജനം എന്നത് നിന്റെ ഹൃദയം ക്രിസ്തുവിന്റെ ഹൃദയത്തോട് തുന്നിച്ചേര്‍ക്കലാണ്. അതിനായി ചിലരില്‍/ചിലതില്‍ നിന്നതിനെ അടര്‍ത്തിയെടുക്കേണ്ടതുണ്ട്. കത്രിക നീ കരുതുക. സൂചിയും നൂലും അവന്റെ പക്കലുണ്ട്. പുണ്യം പൂവിടട്ടെ നിന്നില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(16-2018)

No comments:

Post a Comment