Saturday, June 16, 2018

വചനവിചാരങ്ങള്‍ 2

വചനം:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ (ലൂക്കാ 9, 23)
വിചാരം:
അവന്റെ കുരിശല്ല, നിന്റെ കുരിശാണ് നീ വഹിക്കേണ്ടത്‌; വഴി പക്ഷെ അവന്റേതും. അഹം ഒഴിഞ്ഞെങ്കിലേ  ഈ വഴി നീ താണ്ടൂ.  അഹം ഒഴിയട്ടെ, അവന്‍ നിറയട്ടെ!!! പുണ്യം പൂവിടട്ടെ നിന്നില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(15-2-2018)

No comments:

Post a Comment