Saturday, June 16, 2018

വചനവിചാരങ്ങള്‍ 1


വചനം
മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍ വച്ചു നിങ്ങളുടെ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍ (മത്തായി 6,1)
വിചാരം
ചെയ്തുകൂട്ടുന്ന തെറ്റുകളൊക്കെ കുമ്പസാരക്കൂടിന്റെ മാത്രം കാതുകളില്‍ പതിയുന്ന പോലെ, ചെയ്തു പോകുന്ന ചുരുക്കം നന്മകള്‍ ക്രിസ്തുവിന്റെ മാത്രം മിഴികളില്‍ പതിയട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍...!!!
(ഒന്നാം ദിവസം (2018 ഫെബ്രുവരി 14) തോന്നിയത്).

No comments:

Post a Comment