Saturday, June 16, 2018

വചനവിചാരങ്ങള്‍ 19

ദേഹം ദേവാലയമായി  കൊണ്ടുനടന്നവന്, ഇടം നല്‍കുക നിന്‍റെ ഉള്ളില്‍! ഇവിടെ, ഇന്ന്  അവന്‍റെ കരങ്ങളാവാന്‍, മിഴികളാവാന്‍, അധരമാവാന്‍, ഹൃദയമാവാന്‍, നിനക്കേ കഴിയൂ! അവന്‍ നിറയട്ടെ, ഒരു സക്രാരിയായി നീ വളരട്ടെ!!!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(4-3-2018)

No comments:

Post a Comment