Saturday, June 16, 2018

വചനവിചാരങ്ങള്‍ 18

നിന്‍റെ സ്നേഹത്തിന്‍റെ പടിയിറങ്ങിപ്പോരുന്ന ഓരോതവണയും  കരുണയൂറുന്ന രണ്ടു  മിഴികള്‍ എന്നെ പിന്തുടരുന്നു. നിന്‍റെ വഴിക്കണ്ണിന്‍റെ വ്യാപ്തി കൂടുന്നു.  ക്ഷമയുടെ വിരുന്നൊരുക്കി എന്നെ കാത്തിരിക്കുന്ന സ്നേഹമേ, നിന്‍റെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചിരിക്കുവാന്‍ ഇനിയെങ്കിലും എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍!
കരുണ ഒഴുകട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(3-3-2018)

No comments:

Post a Comment