Saturday, June 16, 2018

വചനവിചാരങ്ങള്‍ 15

സഹനമരണങ്ങളുടെ വീഞ്ഞുകോപ്പയിലേക്ക് കരങ്ങള്‍ നീളുമ്പോഴും, മിഴികളും മനവും മഹത്വത്തിന്‍റെ ഇരിപ്പിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു; ചാര്‍ത്തിതരിക, ഒരിക്കല്‍ക്കൂടി നെഞ്ചിലൊരു കുരിശുമുദ്ര! നടന്നടുക്കട്ടെ ഇടറാതെ നിന്നിലേക്ക്‌ ഞാന്‍!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(28-2-2018)

No comments:

Post a Comment