വചനം:
അപ്പസ്‌തോലന്‍മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്‌തതും പഠിപ്പിച്ചതും അറിയിച്ചു. (മര്‍ക്കോ. 6, 30)
വിചാരം:
ദൗത്യം തുടങ്ങുന്നത് നിന്നിൽ നിന്ന്; ദൗത്യയാത്രയ്ക്കൊടുവിൽ അണയേണ്ടതും നിന്റെ പക്കൽ. ദിനാന്ത്യത്തിൽ നിന്റെ പക്കൽ എത്തുമ്പോൾ എനിക്ക് വിവരിക്കാൻ, വിജയങ്ങളേക്കാളേറെ ഇടർച്ചകളേ കാണൂ. എങ്കിലും, നീ ചാർത്തിതരുന്ന വാഴ്‌വിന്റെ മുദ്ര മതി, ക്ഷീണമകന്ന് വീണ്ടും ദൗത്യവഴിയിലിറങ്ങാൻ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(22-7-2018)

No comments:
Post a Comment