വചനം:
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
(മര്‍ക്കോസ് 6, 4)
വിചാരം:
ഏറ്റം പ്രിയപ്പെട്ടവരെന്നു കരുതുന്നവരിൽ നിന്നുള്ള തിരസ്‌കരണം എന്നെ തളർത്തിക്കളയുന്നു. അവമാനങ്ങൾക്കും നിരാകരണങ്ങൾക്കുമിടയിൽ ഉഴലുന്ന എന്നോട് നീ പറയുന്നത് അന്യരുടെ ഹൃദയകാഠിന്യത്തിൽ തളർന്നുപോകാതെ, നിന്നിലേക്കുമാത്രം ദൃഷ്ടി ഊന്നി നിയോഗം പൂർത്തിയാക്കാനാണ്. കൃപ തരേണമേ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(08-7-2018)

No comments:
Post a Comment