വചനം:
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
(മത്തായി 11, 25)
വിചാരം:
ചെറുതാവുമ്പോൾ മാത്രമാണ് നിഷ്കളങ്കതയിലേക്ക് മനസ്സിനെ തുറന്നുവയ്ക്കാനാവുക. വെളിപാടുകളുടെ വിളനിലമായി അപ്പോൾ അവനതിനെ മാറ്റിയെടുക്കും. ചെറുതാവുമ്പോൾ മാത്രമാണ് വലുതാവുക എന്നത് ഞാൻ ഇനിയും പഠിച്ചിട്ടില്ലല്ലോ.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(18-7-2018)

No comments:
Post a Comment