വചനം:
ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.
(മത്തായി 9, 36)
വിചാരം:
നീ കൂടെയില്ലെങ്കിൽ എനിക്ക് പരിഭ്രാന്തിയുടെ, നിസ്സഹായതയുടെ, ക്ലേശത്തിന്റെ ദിനങ്ങൾ മാത്രമാണ്. വരണമേ, അലിവ് തോന്നണമേ; കഷ്ടതയുടെ മുൾപ്പടർപ്പുകളിൽ നിന്ന്, നിന്റെ വക്ഷസ്സിന്റെ ശീതളിമയിലേക്ക് കരംപിടിച്ചു കരേറ്റണമേ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(10-7-2018)

No comments:
Post a Comment