വചനം:
അവര്‍ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്‌ഷിച്ചു. (മത്താ.8,34)
വിചാരം:
ഒരു വാക്കുപോലും സൂചിപ്പിക്കാതെ, നിന്റെ അഭിപ്രായത്തിനും അനുവാദത്തിനും കാതോർക്കാതെ, എത്ര തവണയാണ് നിന്നെ ഞാൻ നിഷ്കരുണം പുറത്താക്കിയിട്ടുള്ളത്. തകർന്ന ഹൃദയത്തോടെ പടിയിറങ്ങുമ്പോളും ചെറു പ്രതീക്ഷയോടെ നീ എന്നെ തിരിഞ്ഞു നോക്കിയിരുന്നു. ഞാനാകട്ടെ, നിനക്കന്യമായ ചിന്തകളിലും കാര്യങ്ങളിലും മുഴുകിയിരുന്നതിനാൽ നിന്റെയാ നോട്ടം ഗൗനിച്ചുപോലുമില്ല. സ്നേഹമേ, മാപ്പ്!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(04-7-2018)

No comments:
Post a Comment